¡Sorpréndeme!

ഇവിടെയുണ്ട് കാടും മലയും കീഴടക്കിയ പഞ്ച 'പാണ്ഡവ'ർ | #KurudiNPeppe

2024-11-04 10 Dailymotion

പഞ്ചപാണ്ഡവരെ അറിയാത്തവരായി ആരും തന്നെ കാണില്ല പക്ഷേ കോട്ടയത്തുണ്ട് പാണ്ഡവ എന്ന് പേരുളള കാടും മലയും കീഴടക്കുന്ന ഓഫ്റോഡ് രാജാവ്. അഞ്ച് പേരുടെ പ്രയത്നത്തിൻ്റേയും സ്വപ്നത്തിൻ്റേയും ഫലമാണ് ഇവൻ. കൂടുതൽ അറിയാൻ വീഡിയോ തുടർന്ന് കാണാൻ മറക്കരുതേ.
~ED.157~PR.328~PR.326~CA.174~CA.25~##~